കുറേ കാലമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു . രണ്ടു വര്ഷങ്ങള്ക്കു മുൻപ് വെബ്സൈറ്റ് നിർമിക്കാനായി കുറേ Browse ചെയ്തപ്പോൾ Domain എന്ന വാക്കു ആദ്യം എന്റെ മനസ്സിൽ പതിഞ്ഞു പിന്നീടങ്ങോട്ട് എല്ലാ നിമിഷത്തിലും അതിനെപ്പറ്റിയുള്ള ചിന്തയിലായിരുന്നു . അന്വേഷിച്ചപ്പോൾ വാടകക്ക് കൊടുക്കുന്ന ഒരു വസ്തുവാണെന്ന് മനസ്സിലായി . അത് കൊണ്ട് ആഗ്രഹം പാടെ ആ നിമിഷം ഉപേക്ഷിച്ചു .
പിന്നീട് കുറച്ച കാലം YOUTUBE ഇന്റെ കാലമായിരുന്നു . അനിയനുമായിട്ടുള്ള ദൃശ്യങ്ങൾ അതിൽ നിന്ന് പങ്കുവെച്ച ശേഷമാണ് ഒരാണ്ടിനു ശേഷം FACEBOOK PAGE എന്ന സംരംഭം മനസ്സിൽ ഉദിക്കുന്നത്. പക്ഷെ എന്തുകൊണ്ടോ ആ ആഗ്രഹം പാടെ മറഞ്ഞു പോയി . ഒരു ദിവസം YOUTUBE ഇൽ VIDEO കാണുമ്പോഴാണ് WIX എന്ന WEBSITE നെ പറ്റി അറിയുന്നത് . അപ്പോൾ കുഴിച്ചിട്ട മോഹം എടുത്തു കഴുകി വൃത്തിയാക്കി . പക്ഷെ അത് [WIX ] ഉപയോഗിക്കാൻ അറിയാത്തതു കാരണം അഹോരാത്ര അന്വേഷണത്തിന് ശേഷം WEEBLY എന്ന WEBSITE നെപ്പറ്റി അറിയുന്നത് . അങ്ങനെ VIDEO കൾ കണ്ട് അതിന്റെ ഉപയോകം പഠിച്ചു . അങ്ങനെ www.firubhai.weebly.com എന്ന എന്റെ website നിർമിച്ചു . പിന്നീട്, അസ്കർ ഉളിക്കൽ എന്ന സഹോദരന്റെ VIDEO പ്രകാരം APPGEYSER എന്ന വെബ്സൈറ്റ് ൽ നിന്ന് ആപ്ലിക്കേഷൻ നിർമിക്കാൻ പഠിച്ചു . ഈ ബ്ലോഗ് എല്ലാ മാസവും എഴുതാനാണ് ഞാൻ ഉദ്ദേശിക്കുന്നത [ إن شاء الله] ......................
0 Comments
|
മുഹമ്മദ് ഫിർസാൻ ഗസാലിഎട്ടാം ക്ലാസ് വിദ്യാർത്ഥി . പാവറട്ടി St. ജോസഫ് CMI സ്കൂളിൽ പഠിക്കുന്നു . |